KeralaLatest News

പസഫിക് സമുദ്രത്തിന് മുകളില്‍ എല്‍നിനോ പ്രതിഭാസം; മഴയും വെള്ളപ്പൊക്കവും ആവർത്തിക്കുമോ എന്ന് പറയാനാകില്ലെന്ന് കേന്ദ്ര ഭൗമകേന്ദ്രം

ന്യൂഡൽഹി: കേരളത്തിലുള്‍പ്പെടെ ഇത്തവണ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര ഭൗമകേന്ദ്രം. പസഫിക് സമുദ്രത്തിന് മുകളില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തില്‍ കനത്ത മഴയെത്തിക്കും. ജൂണ്‍ ആദ്യവാരത്തോടെ മഴ ലഭിക്കും. ജൂലൈ പകുതിയോടെ എല്‍നിനോ ദുര്‍ബലമാകും. കേരളത്തില്‍ കഴിഞ്ഞ കൊല്ലം ഉണ്ടായതുപോലെയുള്ള മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. അതേസമയം എല്‍നിനോ പ്രതിഭാസത്താല്‍ കേരളത്തില്‍ കാലവര്‍ഷം ഒരല്‍പം വൈകാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button