തൃശൂര്‍: റെയില്‍വെ സ്‌റ്റേഷന്‍ വഴി പാഴ്സല്‍ മുഖേന കടത്താന്‍ ശ്രമിച്ച കടത്താന്‍ ശ്രമിച്ച വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്രയും ഭീമമായ കഞ്ചാവ് പിടിച്ചെടുത്തത്.
11 ചാക്കുകളിലായാണ് കഞ്ചാവ് ഒഡീഷയില്‍നിന്ന് ഇവിടേക്ക് എത്തിച്ചിരുന്നത്. ശൂര് റെയില്‍വേ സ്റ്റേഷനിലാണ് കഞ്ചാവിന്‍റെ വന്‍ ചാക്ക് ശേഖരം പിടിച്ചെടുത്തത്. കഞ്ചാവ് പാഴ്സല്‍ ബുക്ക് ചെയ്തവര്‍ക്കായി അന്വേഷണം ആരംഭിച്ചു.
Post Your Comments