Latest NewsSports

സിംഗപ്പൂര്‍ ഓപ്പണ്‍: സിന്ധു പുറത്ത്

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ – 21-7, 21-11.

ചാമ്പ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ഇന്നലെ പരാജയപ്പെട്ടിരുന്നു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നൊസോമി ഒക്കുഹാര നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച സൈനയ്ക്ക് ഇന്ന് തിളങ്ങാനായില്ല. സ്‌കോര്‍ : 8-21, 13-21

shortlink

Related Articles

Post Your Comments

Related Articles


Back to top button