ന്യൂ ഡൽഹി : സുപ്രീം കോടതിക്ക് മുന്നിൽ മധ്യവയസ്കന്റെ ആത്മഹത്യ ശ്രമം. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് ഇയാള്‍ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Delhi: A man slits his hand in Supreme Court premises. Cause unknown. More details awaited. pic.twitter.com/B4deAm9L40
— ANI (@ANI) April 12, 2019
Post Your Comments