Latest NewsCricketSports

ചെന്നൈക്കെതിരായ മത്സരത്തിൽ ഗംഭീര ക്യാച്ചുമായി ഈ രാജസ്ഥാൻ താരം : വീഡിയോ

ജയ്പൂര്‍: 12ആം സീസൺ ഐപിഎല്ലിൽ തകര്‍പ്പന്‍ ക്യാച്ചുമായി ഈ രാജസ്ഥാൻ താരം. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായി നടന്ന മത്സരത്തിൽ ചെന്നൈയുടെ കേദാര്‍ ജാദവിനെ പുറത്താക്കാൻ രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്‌റ്റോക്‌സ് പറന്നെടുത്ത ക്യാച്ച് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ക്യാച്ചിന്റെ വീഡിയോ ചുവടെ :

Video courtesy/വീഡിയോ കടപ്പാട് : ബിസിസിഐ/BCCI

shortlink

Related Articles

Post Your Comments

Related Articles


Back to top button