Latest NewsIndia

റാഫേല്‍ കേസ്: രാഹുലിനെതിരെ ഹര്‍ജി

ന്യൂഡല്‍ഹി: റാഫേല്‍ കേസ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. കേസുമാി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്. മോദി അഴിമതി നടത്തിയെന്ന രാഹുല്‍ പരാമര്‍ശിച്ചിരുന്നു. റാഫേലില്‍ മോദി അഴിമതി നടന്നുവെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന് പ്രചരിപ്പിച്ചതിനെതിരെയാണ് ഹര്‍ജി.

അതേസമയം ബിജെപിക്കെതിരെ കോണ്‍ഗ്രസും കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. റാഫേല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ ക്ലീന് ചിറ്റ് നല്‍കിയെന്ന് പ്രചരിപ്പിച്ചതിനാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button