Latest NewsUAE

കുട്ടിയെ കാണാനില്ലെന്ന് പരാതി; ഒടുവിൽ കണ്ടെത്തിയത് കാറിന്റെ ഡിക്കിയിൽ നിന്ന്

ഷാര്‍ജ: കാണാതായ കുട്ടിയെ കാറിന്റെ ഡിക്കിയിൽ നിന്ന് ഷാർജ പോലീസ് കണ്ടെത്തി. രണ്ടര വയസ്സുകാരനെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിക്കുന്നത് രാത്രി ഏറെ വൈകിയാണ്. ഉടൻ തന്നെ വാസിത് സ്റ്റേഷനിലെ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ സംഘം കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും കാറിന്റെ ഡിക്കിയില്‍ കുടുങ്ങിപ്പോയ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഡിക്കിയുടെ വാതിലടഞ്ഞ് കുട്ടി കാറിനുള്ളിൽ കുടുങ്ങിപ്പോയതാണെന്ന് പോലീസ് അറിയിച്ചു.

 

View this post on Instagram

 

سرعة الاستجابة للشرطة والدفاع المدني تتمكن من إنقاذ طفل داخل مركبة بالشارقة تمكنت شرطة الشارقة والدفاع المدني من تقديم المساعده لشخص اتصل بغرفة العمليات المركزية بشرطة الشارقة مستغيثاً، يطلب مساعدته للبحث عن ابنه الذي يبلغ من العمر سنتين ونصف وذلك في وقت متأخر من الليل. وعلى الفور تمت الاستجابة للمستغيث وقامت دوريات مركز شرطة واسط الشامل، والدفاع المدني بالانتقال إلى موقع البلاغ وبالبحث عن الطفل داخل وخارج المنزل لم يتم العثور عليه، شك فريق البحث بأن الطفل داخل المركبة المتوقفة بفناء المنزل والتي تعود لوالد الطفل، وقد تمكن فريق الدفاع المدني من إنقاذ الطفل عن طريق فك الصندوق الخلفي للمركبة، وتم العثور عليه داخلها بعد أن أقفلها على نفسه عن طريق الخطأ، وهو بحالة صحية جيدة. وعلى الفور تم إجراء الكشف الطبي المبدئي على الطفل من قبل رجال الإسعاف الوطني، ومن ثم تم نقله الى مستشفى القاسمي للتأكد من حالته الصحية وإجراء الفحوصات اللازمة له. واشادت أسرة الطفل بما قام به رجال شرطة الشارقة والدفاع المدني والإسعاف الوطني معربين عن شكرهم على ما يقدمونه للمواطن والمقيم من رعاية واهتمام يعكس حرصها على إسعاد مواطنيها والمقيمين على ارضها واهتمامها بكل فرد من أفراد المجتمع وحسن معاملتها لهم .

A post shared by شرطة الشارقة (@shjpolice) on

shortlink

Related Articles

Post Your Comments

Related Articles


Back to top button