Nattuvartha

പുഴയിൽ നിന്ന് കുളികഴിഞ്ഞ് മടങ്ങിയ യുവാവിന് സൂര്യാതപമേറ്റു

കുളി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് യുവാവിന് സൂര്യാതപമേറ്റിരിക്കുന്നത്

മമ്പാട്: പുഴയിൽ നിന്ന് കുളികഴിഞ്ഞ് മടങ്ങിയ യുവാവിന് സൂര്യാതപമേറ്റു .പുഴയിൽനിന്ന് കുളി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് യുവാവിന് സൂര്യാതപമേറ്റിരിക്കുന്നത്.

വടപുറം സ്വദേശി തൈക്കരത്തൊടിക റനീഷിനാണ് (33) പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ കഴുത്തിന് പിന്നിലും നെഞ്ചിലും ചുവന്ന പാടുകളുണ്ട്.  അസ്വസ്ഥതകളെത്തുടർന്ന് റനീഷ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button