NattuvarthaLatest NewsKerala

ഈ സ്ഥലത്തെ ഗതാഗതം നിരോധിച്ചു

കാസര്‍ഗോഡ്‌ : പൊതുമരാമത്ത് വകുപ്പ് വെസ്റ്റ്എളേരി സെക്ഷന്റെ കീഴിലുള്ള പാണത്തൂര്‍-കല്ലപ്പള്ളി റോഡില്‍ റോഡു നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്നു (11)മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. പാണത്തൂരില്‍ നിന്നും സുള്ള്യക്ക് പോകുന്ന വാഹനങ്ങള്‍ ബളാംതോട്-ബന്തടുക്ക മാണിമൂല വഴിയുള്ള റോഡ് ഉപയോഗിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button