Kerala

ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

ഇടുക്കി : മൂലമറ്റം 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ മണപ്പാടി, കണ്ണിക്കല്‍ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button