CricketLatest NewsSports

ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ

മുംബൈ : ഇന്ന് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും.ഇന്ന് രാത്രി എട്ടിന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന 24ആം മത്സരത്തിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.

കഴിഞ്ഞ ആറു മത്സരങ്ങൾ നാല് ജയവും, രണ്ടു തോൽവിയുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കിങ്‌സ് ഇലവൻ പഞ്ചാബ്. അഞ്ചു മത്സരങ്ങളിൽ മൂന്നു ജയവും, രണ്ടു തോൽവിയുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button