തേ നീച്ചയുടെ ആക്രമത്തില്‍ 51 കാരന് ദാരുണാന്ത്യം. അരിസോനയിലാണ് സംഭവം. എപിഗമേനിയോ ഗോന്സലാസ് എന്നയാളാണ് മരിച്ചത്. ഇയാള്‍ വീടിന്റെ പിറക് വശത്തുണ്ടായിരുന്ന തേനിച്ചക്കൂട് നിര്‍വീര്യമാക്കാന്‍ ശ്രമിക്കവേയാണ് തേനിച്ചകള്‍ കൂട്ടത്തോടെ വന്ന് അക്രമിച്ചത്.
ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം വീട്ടിലുണ്ടായിരുന്ന ഒരു സത്രീക്കും കുത്തേറ്റതായും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സ്ത്രീയുടെ ആരോഗ്യ നില അറിവായിട്ടില്ല.
Post Your Comments