ലക്‌നൗ: ടെലിവിഷന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് ടിവി പൊട്ടിത്തെറിച്ചത്. ലക്‌നൗവിലെ സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് ടിവി പൊട്ടിത്തെറിച്ചതെന്നാണ് സൂചന.
Post Your Comments