ലക്നൗ•പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ പുകഴ്ത്തിക്കൊണ്ട് ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന ബി.എസ്.പി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് ചുമലയുമുള്ള ജെ.പി നദ്ദ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
അലിഗഡില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സഞ്ജയ് ശര്‍മ, വാരണാസിയില്‍ നിന്നുള്ള ചന്ദ്ര പ്രകാശ് മിശ്ര, കാന്‍പൂരില്‍ നിന്നുള്ള സര്‍വേഷ് ശുക്ല, ഗോണ്ടയില്‍ നിന്നുള്ള വീര്‍ വിക്രം ശുക്ല, ഭൈചാര കമ്മിറ്റി സോണല്‍ മേധാവി ശോബിത് മിശ്ര എന്നിവരും ബി.എസ്.പിയുടെ വിവിധ കമ്മിറ്റികളില്‍ ഉള്‍പ്പെട്ട മറ്റു 75 ഓളം പേരുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
സന്ദര്‍ഭവശാല്‍, ബി.ജെ.പിയില്‍ ചേര്‍ന്ന എല്ലാ നേതാക്കന്മാരും ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളവരാണ്.
യോഗി ആദിത്യനാഥ് സര്‍ക്കാരിലെ നിയമ മന്ത്രി ബ്രജേഷ് പതക്കും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Post Your Comments