
മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കും. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 20നു മുൻപ് തന്നെ ടീമിനെ തെരഞ്ഞെടുക്കുമെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് എം എസ് കെ പ്രസാദ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ബിസിസിഐയുടെ സെലക്ഷന് കമ്മിറ്റി അംഗങ്ങള്‍ മുംബൈയില്‍ കൂടിക്കാഴ്ച നടത്തും.
Post Your Comments