മോസ്‌കോ : പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർക്ക് ദാരുണമരണം. റഷ്യയിലെ മോസ്‌കോയിലാണ് സംഭവമുണ്ടായത്. പുക ഉയര്‍ന്നതോടെ നിരവധി ആളുകളാണ് കെട്ടിടത്തില്‍ കുടുങ്ങിയത്.
25 സ്‌ക്വയര്‍ മീറ്ററില്‍ തീ പടര്‍ന്നുവെന്നാണ് റിപ്പോർട്ട്. ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നാലു പേരെ രക്ഷപ്പെടുത്തിയെന്നും തീ നിയന്ത്രണവിധേയമായെന്നും റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.
Post Your Comments