
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ്എയര്വേസിനുള്ള ഇന്ധന വിതരണം നിർത്തിവെച്ച് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്(ഐഒസി). പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഐഒസി ഇന്ധന വിതരണം നിര്‍ത്തിയതെന്നാണ് സൂചന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മ ജെറ്റ് എയര്‍വേസിന്റെ നടത്തിപ്പ് ഏറ്റെടുത്തെങ്കിലും കമ്പനി മെച്ചപ്പെട്ടിട്ടില്ല.
Post Your Comments