Latest NewsKuwait

കുവൈത്ത് ആരോഗ്യമന്ത്രാലയം 172 നഴ്‌സുമാരെ പിരിച്ചു വിടുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം വിദേശി നഴ്‌സുമാരെ പിരിച്ചു വിടുന്നു. 65 വയസ്സ് കഴിഞ്ഞ 172 വിദേശി നഴ്‌സുമാരെയാണ് പിരിച്ചു വിടുന്നത്. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശി നഴ്സുമാരുടെ പട്ടിക തയ്യാറാക്കാനും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൂടാതെ 35 വര്‍ഷത്തെ സേവനം കഴിഞ്ഞവരെയും ഒഴിവാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button