ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൈങ്കുനി ഉത്സവം ഈ മാസം 10ന് നടക്കും. 8-ന് രാവിലെ ബ്രഹ്മകലശപൂജയും 9-ന് ബ്രഹ്മകലശാഭിഷേകവും നടക്കും.
തുടർന്ന് 10-ന് രാവിലെ 9-നാണ് കൊടിയേറ്റ്. 17-ന് രാത്രി 8.30-ന് വലിയകാണിക്ക. 18-ന് രാത്രി 8.30-ന് പള്ളിവേട്ട. 19-ന് വൈകീട്ട് ശംഖുംമുഖത്തേക്ക് ആറാട്ട് ഘോഷയാത്ര. ആറാട്ടിനുശേഷം രാത്രി കൊടിയിറക്കും. 20-ന് ആറാട്ട് കലശം നടക്കും.
Post Your Comments