KeralaLatest NewsIndia

ഏവരും ഉറ്റുനോക്കുന്ന പത്തനംതിട്ടയിൽ ആര്? ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ

തിരുവനന്തപുരം: ഇത്തവണത്തെ ലോകസഭാ ഇലക്ഷനിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ഇവിടെ ആര് ജയിക്കുമെന്ന് വ്യക്തമാക്കുകയാണ് മനോരമ കാര്‍വി സര്‍വേയുടെ രണ്ടാം ദിനത്തിലെ പ്രവചനം. പത്തനംതിട്ട ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് സർവേയിൽ പറയുന്നത്. യുഡിഎഫ് 42%, എല്‍ഡിഎഫ് 33%, എന്‍ഡിഎ 21%, മറ്റുള്ളവര്‍ 4% ഇങ്ങനെയാണ് വോട്ട് പ്രവചിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button