KeralaLatest News

മുഖ്യമന്ത്രിക്ക് വഴി പറഞ്ഞു കൊടുത്തതില്‍ പിഴവ്; പോലീസുകാരനെതിരെ നടപടി

തൃശൂർ: മുഖ്യമന്ത്രിക്ക് വഴി പറഞ്ഞു കൊടുത്തതില്‍ പിഴവ് സംഭവിച്ച പൊലീസുകാരന് സസ്‌പെൻഷൻ. തിങ്കളാഴ്ച്ച തൃശൂർ ജില്ലയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പൊന്നാനിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജില്ല അതിർത്തിയിൽ നിന്ന് 20 കിലോമീറ്ററോളം വഴിമാറി മുഖ്യമന്ത്രി യാത്ര ചെയ്തുവെന്നാണ് സൂചന. സിറ്റി സ്പെഷൽ ബ്രാഞ്ചിലെ പൊലീസുകാരനെതിരെയാണ് നടപടി. സ്പെഷൽ ബ്രാഞ്ചിൽ നിന്നും വഴി പറഞ്ഞു കൊടുത്തതിൽ സംഭവിച്ച തെറ്റാണ് കാരണമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button