തിരുവനന്തപുരം: പണം വച്ച് ചീട്ട് കളിച്ച 35 പേര് സ്ഥലത്താനത്ത് പിടിയില്‍. തിരുവനന്തപുരത്തെ മന്നം ക്ലബിലാണ് ചീട്ട് കളി നടന്നിരുന്നത്. 480000 രൂപയും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇവിടെ സ്ഥിരമായി ചീട്ട് കളി നടക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തില്‍ രാത്രി 9 മണിയോടെയാണ് മന്നം ക്ലബില്‍ പരിശോധന തുടങ്ങിയത്.
Post Your Comments