
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ യുജിസി-നെറ്റ്/ജെആർഎഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് ഏപ്രിൽ എട്ട് മുതൽ പരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം നൽകുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, സ്റ്റുഡന്റ്‌സ് സെന്റർ, പി.എം.ജി.ജംഗ്ഷൻ, തിരുവനന്തപുരം, ഫോൺ: 0471-2304577 എന്ന വിലാസത്തിൽ ബന്ധപ്പെടണം
Post Your Comments