Latest NewsNattuvartha

മാതാപിതാക്കൾക്കൊപ്പം കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ യാത്രചെയ്ത 11 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ കാ​യം​കു​ളം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ണ്ട​ക്ട​റെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു

കാ​യം​കു​ളം: പ​തി​നൊ​ന്ന് വ​യ​സു​ള്ള ബാ​ലി​ക​യെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽപീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കെ.​എ​സ്ആ​ർ​ടി​സി ക​ണ്ട്ക​ട​റെ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം മ​ഞ്ചേ​രി സ​ര​ണി​യി​ൽ മ​ട​മം​ഗ​ല​ത്ത് ഹൗ​സി​ൽ ഗ​ഫൂ​റി(47)​നെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

കഴിഞ്ഞ ദിവസം ഇ​യാ​ൾ ച​വ​റ​യി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ നി​ന്നും ബ​സി​ൽ യാ​ത്ര ചെ​യ്ത പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മിച്ചത്.
.
കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് പി​ങ്ക് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ബ​സ് കാ​യം​കു​ളം ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ കാ​യം​കു​ളം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ണ്ട​ക്ട​റെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button