വടകര: ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമയ്‌ക്കെതിരെ കേസ് എടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തിന് എതിരെ നല്‍കിയ പരാതിയിലാണ് നടപടി. രമയ്‌ക്കെതിരെ കേസ് എടുക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments