പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മക്കള്‍ രാഷ്ട്രീയത്തിലേക്ക് കലെടുത്തുവെക്കാന് ഒരുങ്ങുന്നതായി സൂചന. ഉത്പല്‍, അഭിജാത് എന്നിവരാണ് പരീക്കറിന്റെ മക്കള്‍. പരീക്കറിന്റെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്ന പനാജിയിലോ ലോക്സഭാ തെരഞ്ഞെടുപ്പിലോ അദ്ദേഹത്തിന്റെ മക്കള്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
ഗോവയ്ക്കും രാജ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കപ്പെട്ട പിതാവിന്റെ, പാരമ്ബര്യം നിലനിര്‍ത്തുമെന്നാണ്് പരീക്കറിന്റെ മക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
Post Your Comments