UAELatest News

ബസ് സ്റ്റേഷനുകളില്‍ ഇനി സ്വയം ആരോഗ്യ പരിശോധനയ്ക്കുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും

ദുബായ്: ബസ് സ്റ്റേഷനുകളില്‍ ഇനി സ്വയം ആരോഗ്യ പരിശോധനയ്ക്കുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും. ഇവ ആര്‍ടിഎയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം എന്നിവയെക്കുറിച്ച്‌ സ്വയം മനസ്സിലാക്കാൻ ഇത്തരമൊരു സൗകര്യത്തിലൂടെ കഴിയും. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button