പഞ്ചാബ്: പത്ത് കോടിയോളം രൂപ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിയിലായ ഫാ. ആന്റണി മാടശ്ശേരിയെ വിട്ടയച്ചു. പണത്തിന്റെ ഉറവിടെ ആദായ നികുതി വകുപ്പ് അന്വേഷിക്കും. മൊഴിയെടുത്ത ശേഷമാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. ഒമ്പത് കോടി 66 ലക്ഷം രൂപയാണ് ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്ന് പിടിച്ചെടുത്തത്.
അതേസമയം പിടിച്ചെടുത്ത തുക ആദായ നികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മറ്റ് അന്വേഷണങ്ങള്‍ക്കായി കൈമാറിയെന്ന് പോലീസ് അറിയിച്ചു.
Post Your Comments