KeralaLatest News

വാ​ഹ​ന ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ മര്‍ദ്ദിച്ചത് , പ്രതികള്‍ക്ക് നാലരവര്‍ഷം

വയനാട്‌:  വാ​ഹ​ന ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ മര്‍ദ്ദിച്ച കേ​സില്‍ പ്രതികള്‍ക്ക് നാലര വര്‍ഷം തടവിന് കോടതി വിധിച്ചു. കണ്ണൂര്‍ പേ​രാ​വൂ​ര്‍ ചേ​രാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ത​ട്ടാ​ന്‍​ക​ണ്ടി സി​റാ​ജ്(34), മ​ല​യി​ല്‍ സു​രേ​ഷ് (41), പാ​ടി​ക്ക​ല്‍ ക​രീം(50), പാ​ടി​ക്ക​ല്‍ സ​ത്യ​ന്‍(41), ചെ​റു​പാ​റ​യി​ല്‍ സു​രേ​ഷ് (50) എ​ന്നി​വ​രെ​യാ​ണ് കോടതി ശിക്ഷിച്ചത്.

മര്‍ദ്ദനം ,വ​ധ​ശ്ര​മം, ഔദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍, എ​ന്നീ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
2016ല്‍ ​പ​ക്ര​ന്ത​ള​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് പി. ​സെ​യ്ത​ല​വിയാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button