
ന്യൂഡല്‍ഹി: രാജ്യത്ത് ഡ്രോണ്‍ വഴിയുള്ള ആക്രമണത്തിനു സാധ്യതയെന്ന് കേന്ദ്രം. ഇതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഒരു കത്തിലൂടെയാണ് കേന്ദ്രം ഇക്കാര്യം പുറത്തു വിട്ടത്. സുരക്ഷ മേഖലകള്‍ അടിയന്തരമായി രേഖപ്പെടുത്തി വിജ്ഞാപനം ഇറക്കാനും, സുരക്ഷ മേഖലയ്ക്കു മുകളിലൂടെ പോകുന്ന ഡ്രോണുകള്‍ വെടിവെച്ചിടാവനും കേന്ദ്രം നിര്‍ദ്ദേശം നല്കി.
Post Your Comments