
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പസമയത്തിനകം രാജ്യത്തെഅഭിസംബോധന ചെയ്യും. ഇതില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇതിനെ കുറിച്ച് ട്വിറ്ററിലൂടെ പങ്കുവച്ചത്.ബുധനാഴ്ച രാവിലെ 11.45നും 12നും ഇടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
Post Your Comments