ന്യൂഡല്‍ഹി: അല്‍പ്പ സമയത്തിനകം താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനു പിന്നാലെ പരിഹാസവുമായി ആള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ലിമീന്‍ (AIMIM) നേതാവ് അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ പോകുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലമാണെന്നാണ് ഒവൈസി പരിഹസിച്ചത്.
Post Your Comments