ആലപ്പുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് തുഷാർ വെള്ളാപ്പള്ളി. ഏത് സീറ്റിൽ മത്സരിക്കുമെന്നുള്ളത് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും.രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വന്നാൽ എൻഡിഎയുമായി ആലോചിക്കും. രാഹുൽ വന്നാൽ താൻ മത്സരിക്കണമെന്ന് ആവശ്യമുണ്ട്. ഇക്കാര്യം പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് തുഷാർ പറഞ്ഞു.
Post Your Comments