ഒ.എന്‍.ജി.സിയില്‍(ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍) ലിമിറ്റഡില്‍ ഒഴിവ്. വിവിധ മേഖലകളിലെ 22 തസ്തികകളിലേക്ക് അപ്രന്റിസാവാന്‍ അവസരം. 4014 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12 മാസത്തേക്കാണ് ട്രെയിനിങ്. ഓൺലൈൻ മുഖേനെ രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യം കേന്ദ്ര ഗവ.ഏജന്‍സികളുടെ അപ്രന്റിസ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളിൽ ഒന്നിൽ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഒ.എൻ.ജി.സിയിൽ അപേക്ഷിക്കേണ്ടത്.
കേന്ദ്ര ഗവ.ഏജന്‍സികളുടെ അപ്രന്റിസ് ഓണ്‍ലൈന്‍ പോര്‍ട്ടലുകൾക്ക് സന്ദർശിക്കുക : www.apprenticeship.gov.in portal.mhrdnats.gov.in apprenticeshipindia
ഓൺലൈൻ അപേക്ഷക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
വിശദമായി വിജ്ഞാപനത്തിന് സന്ദർശിക്കുക :ongcindia
അവസാന തീയതി : മാര്‍ച്ച് 28.
Post Your Comments