ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിച്ചു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടു വരെ ക്രൊയേഷ്യ, ബൊളീവിയ, ചിലി എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക.
President Ram Nath Kovind arrives in Zagreb, Croatia. He is on a state visit to Croatia, Bolivia and Chile from March 25 to April 2. He is the first President of India to visit Croatia and Bolivia and the third to visit Chile. pic.twitter.com/q7dX8crKwc
— ANI (@ANI) March 25, 2019
ക്രൊയേഷ്യയിലെത്തിയ രാഷ്ട്രപതിക്ക് ഊഷ്മളമായ വരവേല്പാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. ക്രൊയേഷ്യയും, ബൊളീവിയയും സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി കൂടിയാണ് രാം നാഥ് കോവിന്ദ്.
Post Your Comments