കൊല്ലം:കൊട്ടാരക്കര പള്ളിക്കൽ സ്വദേശിയും ബിജെപി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് മായ അഡ്വ:ചന്ദ്രമോഹനെ ഭാരത് സർക്കാരിന്റെ അഡ്വക്കേറ്റ് നോട്ടറിയും കൊല്ലം ജില്ലാ കോടതികളിൽ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാന്റിങ് കൗൺസിൽ ആയും തിരഞ്ഞെടുത്തു.നിലവിൽ ബിജെപി യുടെ സംസ്ഥാന ലീഗൽ അഡ്വൈസർ കൂടിയാണ് അദ്ദേഹം.
Post Your Comments