KeralaNattuvartha

റേഷന്‍ കാര്‍ഡ് വിതരണം

കണ്ണൂര്‍ : പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി 2018 ആഗസ്റ്റ് ആറ് മുതല്‍ ഒമ്പത് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരില്‍ അപേക്ഷ നമ്പര്‍ 8426 മുതല്‍ 46058 വരെയുളളവര്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍, പേര് ഉള്‍പ്പെട്ട കാര്‍ഡ് എന്നിവ സഹിതം മാര്‍ച്ച് 23, 25 തീയതികളില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണം. അന്നേ ദിവസം റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button