ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : റെയില്‍വേ ലെവല്‍ വണ്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തീയതി : ഏപ്രില്‍ 12

റെയില്‍വേ ലെവല്‍ വണ്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ സോണുകളിലായി ആകെ 1,03,769 ഒഴിവുകളുണ്ട്. കേരളം ഉൾപ്പെടുന്ന 17 തസ്തികകളിലായി 9579 ഒഴിവാണുള്ളത്.ചെന്നൈ ആര്‍.ആര്‍.ബിയാണ് ദക്ഷിണ റെയില്‍വേയിലെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചുമതല വഹിക്കുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

കൂടുതൽ വിവരങ്ങള്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : ഏപ്രില്‍ 12

Share
Leave a Comment