NattuvarthaLatest News

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രുടെ സമൂഹമാധ്യമങ്ങളുടെ ഉപയോ​ഗം ജാ​ഗ്രതയോടെ

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രുടെ സമൂഹമാധ്യമങ്ങളുടെ ഉപയോ​ഗം

ആ​ല​പ്പു​ഴ: മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രുടെ സമൂഹമാധ്യമങ്ങളുടെ ഉപയോ​ഗം ജാ​ഗ്രതയോടെ .ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കേ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഫെ​യ്സ്ബു​ക്ക്, വാ​ട്സ് ആ​പ്, ട്വി​റ്റ​ർ തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ മ​റ്റെ​തെ​ങ്കി​ലും വി​ധ​ത്തി​ലോ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് പോ​സ്റ്റു​ക​ളി​ടാ​നോ ഷെ​യ​ർ ചെ​യ്യാ​നോ പാടുള്ളതല്ല .

കർശന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ മുന്നറിയിപ്പ് നൽകി .

shortlink

Related Articles

Post Your Comments

Related Articles


Back to top button