![marijuana](/wp-content/uploads/2018/09/marijuana.jpg)
മഞ്ചേരി : കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ പിടിയിൽ. മഞ്ചേരിയില്‍ 275 ഗ്രാം കഞ്ചാവുമായി കൊല്‍ക്കത്ത ഗോവിന്ദ ലക്ട് റോഡ് സ്വദേശി ഷേക്ക് ഫിറോസ് (29), കൊല്‍ക്കത്ത മുര്‍ഷിദാബാദ് റാണി നഗര്‍ സാമ്രാട്ട് ഷെയ്ക്ക് (22) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്നും വില്‍പ്പനക്കായി കൊണ്ടുവന്ന അഞ്ഞൂറോളം പാക്കറ്റ് കഞ്ചാവാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തതെന്നും പോലീസ് പറഞ്ഞു.
Post Your Comments