ഉക്രെയ്ന്: ഭര്‍ത്താവിന് കുഞ്ഞിനോടുളള അമിത വാല്സല്യത്തില് മാനസിക വിഭ്രാന്തിയിലെത്തിയ ഭാര്യ സ്വന്തം കുഞ്ഞിനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി. ക്രെയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണിലാണ് സംഭവം.
ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് യുവതി കൃത്യം നടത്തിയത്. തിരികെ എത്തിയ യുവാവ് ഭാര്യയുടെ കെെകളില്‍ രക്തകറ കണ്ടതിനെ തുടര്‍ന്ന് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാവാണ് കുട്ടിയുടെ അമ്മയാണ് കൊലപാതകി എന്ന് പോലീസിനോട് വെളിപ്പെടുത്തിയത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അടുക്കളിലെ സിങ്കില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
Post Your Comments