
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 263/17 ഹൈസ്കൂള്‍ അസിസ്റ്റന്റ് (തസ്തിക മാറ്റം) തസ്തികയിലേക്ക് 2018 നവംബര്‍ 21 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ നല്കിയതിനാല് പ്രസ്തുത റാങ്ക് പട്ടിക റദ്ദായതായി കേരള പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Post Your Comments