KeralaLatest News

ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് താണു.. കൊടും വരള്‍ച്ചയെ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് വന്‍ ജലദൗര്‍ലഭ്യതയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നാ​ലു ജി​ല്ല​ക​ളി​ലെ ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം താണതായി ഭൂ​ഗ​ര്‍​ഭ ജ​ല ഡ​യ​റ​ക്ട​ര്‍ ജെ. ​ജെ​സ്റ്റി​ന്‍ മോ​ഹ ന്‍ വെളിപ്പെടുത്തുന്നു. പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ്, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പാണ് ക്രമാതീതമായി താണതായി റിപ്പോര്‍ട്ട്.

പ്ര​ള​യം ബാ​ധി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ടി​മാ​ലി, തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, ദേ​വി​കു​ളം മേ​ഖ​ല​ക​ളി​ല്‍ ജ​ല​ദൗ​ര്‍​ല​ഭ്യം ഇ​നി​യും കൂ​ടും. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ചി​റ്റൂ​ര്‍ താ​ലൂ​ക്കി​ലെ പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് ചൂ​ഷ​ണം കാ​ര​ണം ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് ഏ​റ്റ​വും താ​ണ​ത്. കാ​സ​ര്‍​ഗോ​ഡ്, മ​ല​ന്പു​ഴ താ​ലൂ​ക്കു​ക​ളി​ല്‍ ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് തീ​രെ താ​ഴെ​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ ജ​ല​ദൗ​ര്‍​ല​ഭ്യത നേരിടാന്‍ ഇടയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ​കൊല്ലം ജി​ല്ല​യി​ലെ ആ​ര്യ​ങ്കാ​വി​ല്‍ ജ​ല​ദൗ​ര്‍​ല​ഭ്യ​മു​ണ്ടാ​കുമെന്നാണ് ഭൂ​ഗ​ര്‍​ഭ ജ​ല ഡ​യ​റ​ക്ട​ര്‍ പറ‍ഞ്ഞതായി റിപ്പോര്‍ട്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button