Latest NewsKerala

തങ്ങളെ സംരക്ഷിക്കാത്തവര്‍ക്ക് ഇക്കുറി വോട്ടില്ലെന്ന മുന്നറിയിപ്പുമായി കർഷകർ

തങ്ങളെ സംരക്ഷിക്കാത്തവര്‍ക്ക് ഇക്കുറി വോട്ടില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി കര്‍ഷകര്‍. താമരശ്ശേരി ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് കലക്ട്രേറ്റിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. വിലത്തകര്‍ച്ച മുതല്‍ വന്യ ജീവി ശല്യം വരെ ഉയര്‍ത്തിയാണ് കര്‍ഷകര്‍ കലക്ട്രേറ്റ് വളഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button