KeralaLatest News

റവന്യൂസെക്രട്ടറിയുടെ ഖനന ഉത്തരവിനെതിരെ മന്ത്രി ഇ. ചന്ദ്രശേഖരൻ

തിരുവനന്തപുരം : സർക്കാർ പതിച്ചുനൽകിയ ഭൂമിയിലെ ഖനന ഉത്തരവിനെതിരെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കരുതെന്ന് മന്ത്രി പറഞ്ഞു. ചട്ടം ഭേദഗതി ചെയ്യാതെ ഉത്തരവ് ഇറക്കിയതിൽ അതൃപ്‌തി. ഉത്തരവ് റവന്യൂ മന്ത്രിയുടെയും നിയമ വകുപ്പിന്റെയും അനുമതിയില്ലാതെ. തീരുമാനം ക്വാറി മാഫിയയുടെ ഇടപെടലിനെത്തുടർനാണെന്ന് സൂചന. തന്റെ അറിവോടെ മാത്രം ഭേദഗതി ചട്ടം ഇറക്കിയാൽ മതിയെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button