
മുംബൈ: കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഇപ്പോൾ വില കുറയുന്നുണ്ട്. കേരളത്തില്‍ ഇന്ന് ഒരു പവന് (8 ഗ്രാം) സ്വര്‍ണ്ണത്തിന് 23,800 രൂപയാണ് വില. അതേസമയം, മുംബൈയില്‍ ഒരു പവന് (10 ഗ്രാം) സ്വര്‍ണ്ണത്തിന് 31,110 രൂപയാണ്.
Post Your Comments