KeralaLatest News

തർക്ക സീറ്റുകൾക്കായി ചർച്ച ; ചെന്നിത്തലയ്ക്ക് അതൃപ്തി

ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തർക്ക സീറ്റുകൾക്കായി ഡൽഹിയിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. ചർച്ച പൂർത്തിയാക്കാതെ ചെന്നിത്തല കേരളത്തിലേക്ക് മടങ്ങുന്നു. അതേസമയം കേരളത്തിലെ രണ്ടു സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.

വയനാട് ,വടകര സീറ്റുകളിലാണ് ഹൈക്കമാൻഡ് തീരുമാനമെടുക്കുക.അതേസമയം ആലപ്പുഴയിൽ ഷാനിമോൾ ഉസ്‌മാൻ കോൺഗ്രസിന് വേണ്ടി മത്സരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button