ഇംഹാന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് നിയമനം നടത്തും. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍, പി.എച്ച്.ഡി., രണ്ട് വര്‍ഷത്തില്‍ കുറയാത്ത ടീച്ചിംഗ്/ക്ലിനിക്കല്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അപേക്ഷ മാര്‍ച്ച് 23 ന് നാല് മണിക്ക് മുമ്പായി ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ, കോഴിക്കോട് – 673008 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ – 0495 2359352.
Post Your Comments