വാഷിങ്ടൺ: ന്യൂസിലൻഡ് ഭീകരാക്രമണം; ശക്തമായഭാഷയിൽ അപലപിച്ച് ഡോണൾഡ് ട്രംപ് രംഗത്ത്. ന്യൂസിലൻഡ് പള്ളികൾക്കുനേരെ നടന്നത് ഹീനമായ ആക്രമണമാണെന്നും സഖ്യരാജ്യമായ ന്യൂസിലൻഡിന് എന്തുസഹായത്തിനും യു.എസ് മുന്നിലുണ്ടെന്നും ട്രംപ് അറിയിച്ചു.
49 നിരപരാധികൾ ഹീനമായ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും ട്രംപ് വ്യക്തമാക്കി.
Post Your Comments