മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിവസം ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 269.43 പോയിൻ്റ് ഉയർന്നു 38,024.32ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ സൂചികയായ നിഫ്റ്റി 83.60 പോയിൻ്റ് ഉയര്‍ന്ന് 11,426.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൊടക് ബാങ്ക്, ഒഎൻജിസി, പവ്വര്‍ഗ്രിഡ്, ടിസിഎസ്, എൻടിപിസി, കൊടക് ബാങ്ക്, ഐഒസി, ഹിന്ദുസ്ഥാൻ പെട്രോളിയം, പവ്വര്‍ഗ്രിഡ്, വിപ്രോ എന്നി ഓഹരികൾ ലാഭം കൊയ്തപ്പോൾ ഏഷ്യൻ പെയിൻ്റ്, ടാറ്റാ സ്റ്റീൽ, സൺ ഫാര്‍മ, ഹീറോ മോട്ടോഴ്്സ്, ആക്സിസ് ബാങ്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ യൂണിലിവര്‍, യെസ് ബാങ്ക്, റിലയൻസ്, ഐറ്റിസി, ഭാാരതി എയര്‍ടെൽ എന്നീ ഓഹരികൾ നഷ്ട്ടത്തിലേക്ക് വീണു.
Post Your Comments